Surprise Me!

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

2020-05-27 47 Dailymotion

ഇരുപതു വർഷത്തിലേറെയായി അന്താരാഷ്‌ട്ര വിപണിയിൽ എത്തുന്ന സാന്റാ ഫെ എസ്‌യുവിയുടെ പുത്തൻ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി. അതിന്റെ ഭാഗമായി വാഹനത്തിന്റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു. ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നതുപോലെ എസ്‌യുവിക്ക് ഒരു പ്രീമിയം മേക്ക് ഓവറാണ് ലഭിക്കുന്നത്. മാറ്റങ്ങളിൽ പ്രധാനം ഒരു പുതിയ രൂപത്തിലുള്ള ഹ്യുണ്ടായിയുടെ ഗ്രില്ലു തന്നെയാണ്.

Buy Now on CodeCanyon