പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസിലേയ്ക്ക്

അര്‍ഹമായ പരിഗണന നല്‍കിയില്ലേങ്കില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന ഭീഷണിയാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ചില നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസും ഇക്കാര്യം നേരത്തേ അവകാശപ്പെട്ടിരുന്നു.