കോഴിക്കോടിന്റെ മണ്ണില്‍ പന്ത് തട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ്

കേരളത്തിന്റെ ഏക ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോടേക്ക് മാറുന്നു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം സ്റ്റേഡിയമക്കാന്‍ തീരുമാനമായി. ഇതിനായുള്ള അനുമതി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.