Death note of Malayali man in chennai went viral<br />കേരളത്തിലേക്ക് മടങ്ങാനിരുന്ന മലയാളി തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തുു. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി ബിനീഷാണ് (41) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി കേരളത്തിലേക്ക് പൂര്‍ത്തിയാക്കിയെങ്കില്‍ യാത്ര മുടങ്ങുകയായിരുന്നു. കേരളത്തിലേക്ക് മടങ്ങാന്‍ കഴിയാത്ത വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.