Surprise Me!

kerala facing massive hike in pandemic case

2020-06-05 306 Dailymotion

ഇനിയും സൂക്ഷിച്ചില്ലെങ്കില്‍ കേരളം പണി വാങ്ങും

ഇന്ന് പുതിയ കോവിഡ് കേസുകള്‍ 111. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 50 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക് രോഗം വന്നു. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിതീകരിച്ചു.

Buy Now on CodeCanyon