Benny Joseph Janapaksham ബെന്നി ജോസഫ് ജനപക്ഷം ഫാദർ ജോൺ പിച്ചാപ്പിള്ളിയുടെ സ്നേഹ സംഗമത്തെ അഭിസംബോധന ചെയ്യുന്നു... By:- Chry_Martin (Martin Varghese - Ireland)
ഞങ്ങളുടെ ദൈവമേ "
എന്റെ ദൈവമേ
എനിക്കു ഒരു വരം വേണം ...
ഈശ്വരാ " നീ പേടിക്കേണ്ട !
സ്വാർണമോ... കാശോ...
നിധിയോ ... സ്വത്തോ !
എനിക്ക് വേണ്ടേ... വേണ്ട
നാടിന്റെ ... നാട്ടുകാരുടെ ...
തലമുറയുടെ നന്മക്കായി ,
ഒരു ചെറിയ വരം

നമ്മുടെ മത നേതാക്കന്മാരും
രാഷ്ട്രീയ നേതാക്കന്മാരും
മന്ത്രിമാരും ... ഉദ്യോഗസ്ഥരും ...
നാലാൾ കൂടുന്നിടത്തു ...
പൊതുവേദിയിൽ ... നുണ പറഞ്ഞാൽ ... കള്ളത്തരം പ്രസംഗിച്ചാൽ ... ആ സ്ഥലത്തു തന്നെ വീണു
വെള്ളം കിട്ടാതെ മരിക്കണം .. ചാവണം
തിരഞ്ഞുടുപ്പുകാലത്തു ഈ കള്ള ക്രിമിനലുകളായ മന്ത്രിമാർ കളവു പറയാതിരിക്കാൻ വേണ്ടിയും ... പൊതുജനങ്ങളെ പ്രസംഗം പറഞ്ഞു പറ്റിക്കാതിരിക്കാൻ വേണ്ടിയാണു ഞാൻ ഇങ്ങനെ ഒരു പ്രത്യക വരം ചോദിച്ചത് ... ദൈവമേ
പറ്റില്ല എന്ന് പറയരുത് !
ഇവന്മാരുടെ തള്ളും , കൊള്ളയും , കൊലയും , അഴിമതിയും കണ്ടും , കേട്ടും.. കൊണ്ട് ജീവിതം മടുത്തു ...
സർവ്വേശ്വരാ ദയവായി പറ്റില്ല എന്നു പറയരുത് !
ഇംഗ്ലീഷിൽ ഒരു Please "
ഈ രാജ്യം രക്ഷപ്പെടണം ..
വരും തലമുറയ്ക്ക് ഇവിടെ സമാധാനമായിട്ടു ഒന്നു ജീവിക്കണം ...
വരം തരണം ... Please ...
പച്ചയ്ക്ക് പറയുന്നു ...

വാരത്തിനു പകരം
ജീവൻ തരാം ... ചുമ്മാ !

ഒരു കൊറോണ കാല
ചിന്തയും.. ആഗ്രഹവും
ബെന്നി ജോസഫ് ജനപക്ഷം