Surprise Me!

ഇഷ്ടവാഹനം ടാറ്റ സുമോ ഇനിയില്ല

2020-06-15 70 Dailymotion

ഇഷ്ടവാഹനം ടാറ്റ സുമോ ഇനിയില്ല <br /> <br />രാജ്യത്തെ 25 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വർഷം വാഹനത്തെ ടാറ്റ നിശബ്ദമായി വിപണിയിൽ നിന്നും പിൻവലിച്ചു. സർക്കാർ നിർവചിച്ച ഏറ്റവും പുതിയ സുരക്ഷ, ക്രാഷ് മാനദണ്ഡങ്ങൾ പാലിക്കാൻ സുമോ യോഗ്യനല്ലാത്തതിനാലാണ് ഒരു കാലത്തെ ജനപ്രിനായ താരത്തെ ഇനി നിരത്തിൽ എത്തിക്കേണ്ട എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ടാറ്റ സുമോയെക്കുറിച്ചുള്ള രസകരമായ അഞ്ച് കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം. <br />

Buy Now on CodeCanyon