Surprise Me!

വേഷം മാറി സിനിമാ സ്‌റ്റൈലില്‍ ASP,അമ്പരന്ന് പൊലീസുകാര്‍

2020-06-15 1 Dailymotion

perinthalmanna asp hemalatha surprise visit in police station before taking in charge<br /><br />സാധാരണ വേഷത്തില്‍ പരാതി ബോധിപ്പിക്കാന്‍ യുവതി പോലീസ്സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രത്യേകിച്ചൊന്നും പോലീസുകാര്‍ക്ക് തോന്നിയില്ല. സ്റ്റേഷന്‍ പി.ആര്‍.ഒ. പതിവുപോലെ ഇരിക്കാനും പരാതി എഴുതിനല്‍കാനും പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച് പഴ്‌സ് നഷ്ടപ്പെട്ട പരാതിയാണെന്നറിയിച്ചു<br /><br />

Buy Now on CodeCanyon