ഇന്ത്യയ്ക്ക് അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടും

രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്നത് ഇന്ത്യയുടെ ഏറെ കാലത്തെ ആവശ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ഇന്ത്യയുടെ ആവശ്യം ശരിവച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ലഭിക്കുന്ന പദവി ഇന്ത്യയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവസരം ഒരുക്കും.