Surprise Me!

Wayanad MP Rahul Gandhi Distributes Online Study Materials For Tribal Students On His Birthday

2020-06-19 3,191 Dailymotion

Wayanad MP Rahul Gandhi Distributes Online Study Materials For Tribal Students On His Birthday<br />വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി രാഹുല്‍ഗാന്ധി എം പി അനുവദിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകളുടെ ആദ്യഘട്ടം ജില്ലാഭരണകൂടത്തിന് കൈമാറി. രാഹുല്‍ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ടെലിവിഷനുകള്‍ കൈമാറുന്നത്. ജില്ലാഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത മുഴുവന്‍ ആദിവാസി കോളനികളിലേക്കുമുള്ള ടെലിവിഷനുകളും ഇതിന് പിന്നാലെ തന്നെ മണ്ഡലത്തിലെത്തിക്കും

Buy Now on CodeCanyon