Surprise Me!

Why did Sachin step down from Captaincy of Indian Cricket Team? | Oneindia Malayalam

2020-06-27 1 Dailymotion

Why did Sachin step down from Captaincy of Indian Cricket Team?<br />ഇന്ത്യന്‍ ക്രിക്കറ്റ് ശനി ദശയിലൂടെ കടന്നുപോകവെയാണ് സൗരവ് ഗാംഗുലി നേതൃനിരയിലേക്ക് കടന്നെത്തുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിച്ചിട്ട ക്യാപ്റ്റന്‍ പദവി സൗരവ് ഗാംഗുലിക്ക് കൊടുത്തത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായെന്ന് ചരിത്രം തെളിയിച്ചു. എന്തുകൊണ്ട് സച്ചിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി? എന്തുകൊണ്ട് ഗാംഗുലി ക്യാപ്റ്റനായി? ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ മുഖ്യ സെലക്ടര്‍ ചാന്തു ബോര്‍ഡെ.

Buy Now on CodeCanyon