China supplying weapons to insurgent group 'Arakan Army' to weaken India<br />ഇന്ത്യയെ അസ്വസ്ഥമാക്കാന്‍ ഭീകരര്‍ക്ക് വന്‍തോതില്‍ ആയുധമെത്തിച്ച് ചൈനയുടെ ചതിപ്രയോഗങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ലഡാക്കിലേറ്റ വന്‍തിരിച്ചടിക്ക് ബദലായി സൈനികേതര നീക്കമാണ് ഗൂഢമായി ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. മ്യാന്‍മറിലെ നായ്പിതോ മേഖലയിലെ അറിയപ്പെടുന്ന ഭീകര സംഘടനകള്‍ക്കാണ് പതിവില്‍കവിഞ്ഞ സഹായം ചൈന നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീകരരെ സഹായിക്കുന്ന ചൈന മ്യാന്‍മറിലെ കുപ്രസിദ്ധ സംഘടനയായ അരക്കന്‍ ഭീകരര്‍ക്കാണ് സഹായം കൂട്ടിയിരിക്കുന്നത്.