Trump vs Biden: Joe Biden's election campaign refers to Kashmir, Indian Muslims<br />നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ യു എസിന്റെ പങ്കാളിയായ ഇന്ത്യക്ക് ഭരണകാര്യത്തില്‍ ഉയര്‍ന്ന പദവി നല്‍കുമെന്നും ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബിഡന്‍.നിലവിലെ പ്രസിഡന്റ് ട്രംപും സമാനമായ നിലപാടുള്ളയാൾ തന്നെയാണ്, പക്ഷെ ഇന്ത്യയുമായിട്ടുള്ള വിഷയങ്ങളിൽ ഇവരുടെ നിലപാടുകൾ എങ്ങനെയാണ് ? നമുക്കൊന്ന് ചർച്ച ചെയ്യാം