Why has Virat Kohli failed to win an IPL despite leading India successfully?<br />ഐപിഎല്ലിലെ ഇതുവരെയുള്ള 12 സീസണുകള്‍ പരിശോധിച്ചാല്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരിക്കും. കിരീടം നേടാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ഒരിക്കല്‍പ്പോലും അതിനു കഴിഞ്ഞില്ലെന്നതാണ് ഇതിനു കാരണം.