BJP Offering MLAs 15 Crore, Trying To Topple Government- Ashok Gehlot<br />കര്‍ണാടകയ്ക്കും മധ്യപ്രദേശിനും ശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം തകൃതി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറാന്‍ തയ്യാറായാല്‍ 15 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം. 24 എംഎല്‍എമാര്‍ക്കാണ് ഇത്തരത്തില്‍ വാഗ്ദാനം നല്‍കിയിരിക്കുന്നതത്രെ. ബിജെപി നിയോഗിച്ചവരാണ് പണച്ചാക്കുമായി ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
