Surprise Me!

Sachin Pilot's Exit Today? Congress Pins Hopes On Meeting Of MLAs | Oneindia Malayalam

2020-07-13 586 Dailymotion

Sachin Pilot's Exit Today? Congress Pins Hopes On Meeting Of MLAs<br />രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ ഒതുക്കാന്‍ തുടങ്ങിയ ഗെയിം കൈവിട്ട് അശോക് ഗെലോട്ട്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോയിരിക്കുകയാണ്. എംഎല്‍എമാരെയും കൊണ്ട് സര്‍ക്കാര്‍ വീഴത്താന്‍ ഇറങ്ങിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ്.

Buy Now on CodeCanyon