Surprise Me!

സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌കറിന്റെ മരണവും തമ്മില്‍ ബന്ധം!

2020-07-13 3 Dailymotion

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സരിത്തിന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കലാഭവന്‍ സോബി ജോര്‍ജ്. ഇപ്പോള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് അന്ന് ബാലഭാസ്‌ക്കറിന്റെ അപകട സമയത്ത് സരിത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി ഓര്‍മ്മയില്‍ വന്നത്. ചുവന്ന ടീ ഷര്‍ട്ടാണ് അന്ന് സരിത്ത് ധരിച്ചിരുന്നത് എന്നും സോബി ജോര്‍ജ് വണ്‍ ഇന്ത്യയോട് പറഞ്ഞു.

Buy Now on CodeCanyon