Rajasthan Crisis: Why Gandhis Have Not Met Sachin Pilot?<br />മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ പൈലറ്റിന് വഴങ്ങേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതലേ കൈക്കൊണ്ട നിലപാട്. ടീം രാഹുലിലെ പ്രധാനി കൂടിയായ സച്ചിന്‍ പൈലറ്റിനെ പക്ഷേ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇതുവരെ അടുപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.