NIA court warns Adv Aloor’s advocates who come to take up Swapna Suresh’s case<br />സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയത് അഡ്വ. ബിഎ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരായിരുന്നു. കോടതി തന്നെ ഞെട്ടിയ സംഭവമായിരുന്നു ഇത്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ആളൂര്‍ അസോസിയേറ്റിലെ ജൂനിയറായ ടിജോ അടക്കമുള്ള അഭിഭാഷകര്‍ രംഗത്ത് വന്നത്.