Surprise Me!

M Sivasankar asked me to get a flat for Swapna Suresh and family says Arun Balachandran

2020-07-15 1 Dailymotion

M Sivasankar asked me to get a flat for Swapna Suresh and family says Arun Balachandran<br />തിരുവനന്തപുരത്ത് ഫ്ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതു പ്രകാരമെന്ന കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത്. അരുണുമായി ശിവശങ്കര്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Buy Now on CodeCanyon