Is it the End of the Road for India in the Enrica Lexie Incident?<br />കേരള തീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായത് കനത്ത തിരിച്ചടിയാകുന്നു. ഹേഗിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ഇന്ത്യയ്ക്ക് വിചാരണ ചെയ്യാനുള്ള അധികാരം നഷ്ടമായത്.