Surprise Me!

black pepper, turmeric and honey mixture cures covid? | Oneindia Malayalam

2020-07-16 212 Dailymotion

black pepper, turmeric and honey mixture cures covid?<br />ഇഞ്ചിയും തേനും കൊറോണയ്ക്ക് മരുന്നാണ് എന്ന പ്രചാരണം ഏപ്രിലില്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞിരുന്നു. സാധാരണ പനിയോ ജലദോഷമോ വരുമ്പോള്‍ പ്രയോഗിക്കുന്ന പാരമ്പര്യ പൊടിക്കൈകള്‍ കൊറോണക്കാലത്ത് പ്രയോഗിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു അന്ന് ലോകാരോഗ്യ സംഘടന.

Buy Now on CodeCanyon