Surprise Me!

Most Tweeted Tag From Mollywood

2020-07-18 10 Dailymotion

മമ്മൂക്കയുടെ റെക്കോര്‍ഡ് മറികടന്ന് ലാലേട്ടന്‍ <br /><br />മലയാള സിനിമാ മേഖലയില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായ രാജാവിന്റെ മകന്‍ റിലീസ് ചെയ്തിട്ട് 34 വര്‍ഷം തികയുകയാണ്. രാജാവിന്റെ മകനൊപ്പം മോഹന്‍ലാലിന്റെ അഭിനയ ജീവിതവും 34 വര്‍ഷം പിന്നിടുന്നു. ഈ രണ്ട് അപൂര്‍വ്വ റെക്കോര്‍ഡും മോഹന്‍ലാല്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.

Buy Now on CodeCanyon