Surprise Me!

സൗദി രാജാവ് ആശുപത്രിയില്‍

2020-07-20 433 Dailymotion

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധനകള്‍ക്കായാണ് അദ്ദേഹത്തെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സൗദിയിലെ കിംഗ് ഫൈസല്‍ സ്‌പെഷിലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സൗദി ന്യൂസ് ഏജന്‍സിയായ എസ്പിഎ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് വിശദാംശങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

Buy Now on CodeCanyon