Surprise Me!

സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

2020-07-22 33,252 Dailymotion

<br />Gandhi's To Keep Distance From Sachin Pilot And Rebels In Rajasthan<br />സച്ചിന്‍ പൈലറ്റ് ദിവസങ്ങള്‍ക്ക് മുന്‍പ് തുടങ്ങി വെച്ച കലാപം ഇതുവരെയും ഒരു തീരുമാനം ആകാതെ നില്‍ക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മുതല്‍ ഹൈക്കമാന്‍ഡ് നേതാക്കള്‍ വരെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പൈലറ്റ് ഇപ്പോഴും ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസുകാരാണ് എന്നാണ് വിമത എംഎല്‍എമാര്‍ ആവര്‍ത്തിക്കുന്നത്.<br /><br />

Buy Now on CodeCanyon