Surprise Me!

Indian naval ships conduct passage exercise with USS Nimitz carrier strike group

2020-07-23 80 Dailymotion

Indian naval ships conduct passage exercise with USS Nimitz carrier strike group<br />ചൈനയെ ലക്ഷ്യമാക്കി അമേരിക്ക വലിയ തോതിൽ സൈനികവിന്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കു മുന്നറിയിപ്പുമായി ഇന്ത്യയുടെയും യുഎസിന്റേയും യുദ്ധക്കപ്പലുകൾ സൈനികാഭ്യാസം നടത്തിയിരിക്കുകയാണ്.

Buy Now on CodeCanyon