Resul Pookutty opens up on ‘Oscar curse’ and not being given work in Hindi films<br />എ.ആര്‍ റഹ്മാന് പിന്നാലെ ബോളിവുഡില്‍ നിന്ന് നേരിടേണ്ട വന്ന വിവേചനം തുറന്നു പറഞ്ഞ് സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചതിന് ശേഷം ഹിന്ദി ചലച്ചിത്ര മേഖലയിലെ ആരും തന്നോടൊപ്പം ജോലി ചെയ്യാന്‍ താത്പ്പര്യം കാണിച്ചിരുന്നില്ലെന്നാണ് റസൂല്‍ പറയുന്നത്.