Actor Sonu Sood gifts tractor to Andhra Pradesh farmer after video of his plight goes viral<br />ചിറ്റൂരിലെ മദനപ്പള്ളിയില്‍ ചായക്കട നടത്തുകയായിരുന്നു നാഗേശ്വര റാവു. കൊറോണ വൈറസ് കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കട അടയ്‌ക്കേണ്ടി വന്നു. ഇതോടെ ജീവിതമാര്‍ഗം നിലച്ചു.കാളകളെ വാങ്ങാനുള്ള കാശില്ല. കാളകള്‍ക്ക് പകരം നുകം എടുത്തു അദ്ദേഹത്തിന്റെ പെണ്‍മക്കള്‍. ഈ വീഡിയോ വൈറലായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ