stuart broad becomes only the 7th bowler in the history to take 500 test wickets<br />ടെസ്റ്റ് ക്രിക്കറ്റിലെ 500 വിക്കറ്റ് ക്ലബ്ബിലേക്ക് പേര് ചേര്‍ക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡും തയ്യാറെടുക്കുകയാണ്. ഒരു വിക്കറ്റ് ദൂരം മാത്രമാണ് ഇതിനായി ബ്രോഡിന് മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് പുരോഗമിക്കവെ ചരിത്ര നേട്ടത്തിലേക്ക് ബ്രോഡ് എത്തുമെന്ന തന്നെയാണ് വിലയിരുത്തപ്പെടുന്നത്.