Surprise Me!

Article 370 Scrapped: Section 144 in Srinagar on One Year of Jammu and Kashmir as Union Territory

2020-08-04 2 Dailymotion

Article 370 Scrapped: Section 144 in Srinagar on One Year of Jammu and Kashmir as Union Territory<br />ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജമ്മുകശ്മീരിന് പ്രത്യേകം പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ. ആഗസ്റ്റ് 4, 5 തിയ്യതികളില്‍ കര്‍ഫ്യൂ നിലവില്‍ വരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ഇഖ്ബാല്‍ ചൗദരി അറിയിച്ചു.

Buy Now on CodeCanyon