Surprise Me!

രണ്ടും കല്‍പ്പിച്ച് പിണറായി

2020-08-05 31 Dailymotion

ോവിഡ് വ്യാപനം രണ്ടാഴ്ചക്കകം തടയണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നല്‍കിയ കത്തിലാണ് മുഖ്യമന്ത്രി നല്‍കിയ സമയക്രമത്തെക്കുറിച്ച് പറഞ്ഞത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്.

Buy Now on CodeCanyon