Surprise Me!

CM Pinarayi Vijayan and HM KK Shailaja appreciates locals who were involved in Karipur rescue

2020-08-08 3 Dailymotion

CM Pinarayi Vijayan and HM KK Shailaja appreciates locals who were involved in Karipur rescue<br />കരിപ്പൂരില്‍ കൊവിഡിനെ പോലും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്ക് അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും നാട്ടുകാരെ അഭിനന്ദിച്ച് രംഗത്ത് എത്തി. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ് എന്ന് കെകെ ശൈലജ പ്രതികരിച്ചു.

Buy Now on CodeCanyon