Surprise Me!

കാര്‍ കപ്പലുപോലെ വെള്ളത്തിലിറക്കാമോ ? | Oneindia Malayalam

2020-08-11 86 Dailymotion

Things to know if you ride through water

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ റോഡുകളില്‍ പലയിടത്തും നല്ല വെള്ളക്കെട്ടാണ്. റോഡേത് തോടേത് എന്ന് തിരിച്ചറിയാനാകാത്ത വിധം വെള്ളമുണ്ട് ചിലയിടങ്ങളില്‍. റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്.

Buy Now on CodeCanyon