For the first time, women soldiers in combat duty posted along LoC<br />നിയന്ത്രണ രേഖയില്‍ സുരക്ഷാ ചുമതലകള്‍ക്കായി ഇനി മുതല്‍ വനിതാ സൈനികരും. ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായാണ് നിയന്ത്രണ രേഖയില്‍ വനിതാ സൈനികരെ സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. അസം റൈഫിള്‍സില്‍ നിന്നുളള വനിതാ സൈനികരാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്.
