Surprise Me!

Bihar Assembly Election: Will LJP leave NDA? | Oneindia Malayalam

2020-08-13 623 Dailymotion

Bihar Assembly Election: Will LJP leave NDA? <br />കൊവിഡ് വ്യാപനം ശക്തമാണെങ്കിലും ഈ വര്‍ഷം തന്നെ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടികളോട് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി നീതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തിയാണ് എന്‍ഡിഎ ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌

Buy Now on CodeCanyon