Narendra modi achieved new record
2020-08-13 20 Dailymotion
പുതിയ റെക്കോര്‍ഡിട്ട് മോദി<br /><br />രണ്ട് സര്‍ക്കാറുകളിലായി 2,271 ദിവസം പ്രധാനമന്ത്രിപദത്തില്‍ മോദി ഇന്ന് പിന്നിട്ടു. പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പെയ് ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.