Surprise Me!

തലയിൽ മുണ്ടിട്ടാണോ മെസ്സി ഫാൻസുകാരുടെ നടപ്പ്? | Oneindia Malayalam

2020-08-15 45 Dailymotion

തലയിൽ മുണ്ടിട്ടാണോ മെസ്സി ഫാൻസുകാരുടെ നടപ്പ്?<br /><br />യുവേഫ ചാമ്പന്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇങ്ങനെ ഒരു തോല്‍പി ദുസ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. പറഞ്ഞിട്ടെന്ത് കാര്യം... മെസ്സിയെ പോലുള്ള മഹാരഥന്‍മാരെ കാഴ്ചക്കാരാക്കി ബയേണ്‍ മ്യൂണിക്ക് ബാഴ്‌സയെ നിലംപരിശാക്കി! എന്തായാലും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്.<br />

Buy Now on CodeCanyon