Surprise Me!

BJP MLA Devmani Dwivedi Aginst BJP Government In UP Over Atrocities Against Brahmins

2020-08-18 1,767 Dailymotion

BJP MLA Devmani Dwivedi Aginst BJP Government In UP Over Atrocities Against Brahmins<br />ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എ. സംസ്ഥാനത്ത് ബ്രാഹ്മിണ്‍ സമുദായത്തിനെതിരെ നിരന്തരം ആക്രമണം നടക്കുന്നതിനെതിരെയാണ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്. യോഗി ആദിത്യനാതിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ബ്രാഹ്മിണരെ ലക്ഷ്യം വെക്കുകയാണെന്നും സമുദായത്തിനെതിരെ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പാര്‍ട്ടിയില്‍ നിന്നു തന്നെ ശബ്ദമുയര്‍ന്നിരിക്കുകയാണ്.

Buy Now on CodeCanyon