Dream11 as IPL title sponsor will shatter PM Modi's 'Atma Nirbhar Bharat' dream<br />ഡ്രീം ഇലവനെ മുഖ്യ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചതോടെ അവര്‍ ഇന്ത്യന്‍ കമ്പനിയാണോ, അല്ലെങ്കില്‍ ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയാണോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം ചൈനീസ് കമ്പനിയായത് കൊണ്ടാണ് വിവോയുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിച്ചത്.