India Building New Road To Ladakh, For Facilitating Troop Movement Without Observation From Enemy<br />പാകിസ്താന്റെയും ചൈനയുടെയും കണ്ണില്‍ പെടാതെ ലഡാക്കിലേക്ക് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്കാണ് പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങുന്നത്.