Daughter of migrant worker from Bihar bags first rank in Kerala varsity exam<br />മഹാത്മാ ഗാന്ധി സര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയുട മകളും ബിഹാര്‍ സ്വദേശിനിയുമായ പായല്‍ കുമാരിക്ക് ഒന്നാം റാങ്ക്.
