Lost Playing Online Game Migrant Worker Lost His Mind Too<br />ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനില തെറ്റിയ അതിഥി തൊഴിലാളി ഉദുമ സംസ്ഥാന പാതയില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം. ഉദുമയിലെ ഒരു ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.