Tender For 44 Vande Bharat Trains Cancelled After Bid From Chinese Joint Venture<br />ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ടെന്‍ഡര്‍ ഉള്‍പ്പെട്ടെന്ന കാരണത്താല്‍ 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ റെയില്‍വേ റദ്ദാക്കി. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാതെ നീളുന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച രാത്രി പൊടുന്നനെ ടെന്‍ഡര്‍ റദ്ദാക്കിയതെന്നാണു സൂചന.