Surprise Me!

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

2020-08-24 341 Dailymotion

Vivid -ഒരു വിഷ്വല്‍ അനുഭവം

ഡ്രൈവ്സ്പാര്‍ക്ക് നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു പുതിയ വീഡിയോ സീരീസ്!

റോഡ്, ട്രാക്ക്, ഓഫ്-റോഡ് പാതകളിലൂടെയുള്ള അവിശ്വസനീയമായ വിഷ്വല്‍ യാത്ര.

#VividSeries- ഞങ്ങളുടെ ആദ്യ എപ്പിസോഡിന് ഇവിടെ തുടക്കമാകുന്നു. 2020 ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. താങ്ങാനാവുന്ന വിലയില്‍ മികച്ചൊരു അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍.

Buy Now on CodeCanyon