ലോകത്തിലെ ഏറ്റവും ശക്തനായ ആറുവയസ്സുകാരന്‍ ആരത്<br /><br />ആളുകള്‍ മെസ്സിയെ പോലെ മിടുക്കന്‍ എന്നൊക്കെ പറഞ്ഞാലും ലോക ഫുട്‌ബോള്‍ സൂപ്പര്‍സ്റ്റാറായ ക്രിസ്റ്റിനോ റോണാള്‍ഡോയാണ് ആരത്തിന്റെ ആരാധനാ താരം. റോണാള്‍ഡോയെ പോലെയാകുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം.<br /><br />#Arat #Messi #Liverpool