Kapil Sibal tweets Rahul Gandhi accused him and others of colluding with BJP, deletes<br />സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ ബിജെപിയുമായി രഹസ്യ ബന്ധമുണ്ടാക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പരക്കെ വിമര്‍ശനം. രാഹുലിന് ചുട്ടമറുപടിയുമായി കപില്‍ സിബല്‍ രംഗത്തെത്തി.