RTI Shows Western Railways Has No Record of PM Modi's Father's Tea Shop<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവായ ദാമോദർ ദാസിന്റെ ചായക്കടയെക്കുറിച്ചുള്ള വിവരങ്ങൾ ആർ.ടി.ഐ (വിവരാവകാശ നിയമം) വഴി അന്വേഷിച്ച് അഭിഭാഷകൻ സമർപ്പിച്ച രണ്ടാമത്തെ അപ്പീലും കേന്ദ്ര വിവര കമ്മീഷൻ (സിഐസി) തള്ളി.<br />