Surprise Me!

2nd Batch Of Rafale Jets At Hasimara Minutes Away From Critical Chinese Posts

2020-08-25 48 Dailymotion

2nd Batch Of Rafale Jets At Hasimara Minutes Away From Critical Chinese Posts<br />ടിബറ്റിന്റെ തലസ്ഥാനമായ ലാസ വിമാനത്താവളത്തിൽ നിന്ന് 364 കിലോമീറ്റർ മാത്രം അകലെയുള്ള ഹസിമാര എയർബേസിന് തന്ത്രപരമായ പ്രാധാന്യമുണ്ട്.1962 ലെ ഇന്തോ ചൈന യുദ്ധത്തിന് ശേഷമാണ് ഹസിമര താവളം സൃഷ്ടിക്കപ്പെട്ടത്. ഇതിന് മുമ്പ് ഒരു മിഗ് -27 വിമാനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നഅത് , ഇപ്പോൾ അത് റാഫേലൈന് വേണ്ടി മാറ്റി സ്ഥാപിക്കുകയാണ്, അംബാലയ്ക്ക് പിന്നാലെ ഹസിമാരയിലും റഫേൽ വിന്യസിക്കാൻ ഇന്ത്യയുടെ നീക്കം

Buy Now on CodeCanyon