Surprise Me!

Who Could Become Next Non-Gandhi Congress President? | Oneindia Malayalam

2020-08-27 1 Dailymotion

നിറപ്പകിട്ടോടെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറിയത് മുതല്‍ ദയനീയമായ ഒരു പ്രതിസന്ധിയില്‍ സ്വയം കുരുങ്ങി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, പക്ഷേ അതുകൊണ്ടായില്ല. ഒരു തരത്തിലും കരകയറാനാകാത്ത ആഴങ്ങളിലേക്കാണ് പാര്‍ട്ടി കൂപ്പുകുത്തിയിരിക്കുന്നത്.നായകത്വം ഏറ്റെടുക്കാന്‍ നല്ല നേതാവിനെ തേടി അലയേണ്ട അവസ്ഥ. ഞാന്‍ പിന്‍വാങ്ങുന്നു എന്ന് സോണിയ, കോണ്‍ഗ്രസിനു വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍, രാഹുലിന്റെ തീരുമാനത്തോട് പൂര്‍ണമായും യോജിപ്പെന്ന് പ്രിയങ്ക.

Buy Now on CodeCanyon