Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising<br />ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദ് സംഭവങ്ങള്‍ ആര്‍ത്തിക്കുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി.